സുരക്ഷയുടെ മൂല്യം

സുരക്ഷയുടെ മൂല്യം

സ്വയം രക്ഷയ്ക്കൊപ്പം  
മറ്റുള്ളവരുടെ ജീവിതവും വിലപ്പെട്ടത്,  
ഓരോ തൊഴിൽ ചുവടിലും  
സുരക്ഷ ആദ്യം എന്ന ബോധം.  

വൃത്തിയും വെടിപ്പും നിറഞ്ഞിടത്ത്  
അപകടങ്ങൾ വഴിമാറും,  
നിയമങ്ങൾ പാലിക്കുന്ന കൈകളിൽ  
തൊഴിൽ സുരക്ഷിതമാകും.  

നിർമാണവും വ്യവസായ ശാലകളും  
വിശ്വാസത്തോടെ മുന്നേറുമ്പോൾ,  
സുരക്ഷയ്ക്ക് വലിയ വിലയുണ്ട് —  
അനവധി ജീവിതങ്ങൾ രക്ഷപ്പെടും.

ജീ ആർ കവിയൂർ 
03 02 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “