അറിവിന്‍ ആദ്യാക്ഷരം അമ്മ
അറിവിന്‍ ആദ്യാക്ഷരം അമ്മ
സമന്തരങ്ങള്‍ക്ക് സമാനമായി ജീവിച്ചു കഴിഞ്ഞു പോ കുന്നവരെ
സന്ത്വനങ്ങളാല്‍ വയറു നിറക്കാന്‍ കഴിയാതെ കണ്ണുനിറക്കുന്നവരെ
തലക്കുമുകളിലാകാശം താഴെ ഒരുപിടി മോഹങ്ങളുടെ അന്ധക്കരണം
തപിക്കുമി മനസ്സിന്റെ ദാഹത്തിനു പകരുവാനില്ലാരുമില്ല ഇത്തിരിജലം
പകച്ചു നില്‍ക്കുമിവര്‍ക്ക് വിക്ഞാനത്തിന്‍ വെട്ടം കാട്ടുവാന്‍ ആരുമില്ലല്ലോ
പവിത്രതയുടെ മൂര്‍ത്തിമത് ഭാവമാം അദ്ധ്യാക്ഷരം മുരുവിടിയിക്കും അമ്മയല്ലോ
Comments