നമസ്ക്കാരം


ഇതു ചമത്കാരമല്ല
നിസ്ക്കാരമാണ്
മനസ്സിന്റെ വിസ്താരമാണ്

ഇതിനു ശീല്‍ക്കാരത്തിന്‍ ആവശ്യമില്ല
തിരസ്ക്കരിക്കാനാവാത്ത
സംസ്ക്കാരമാണി നമസ്ക്കാരം

Comments

ajith said…
നമസ്കാരം.....


(പത്തു വാക്കില്‍ അഞ്ച് അക്ഷരത്തെറ്റുകള്‍; വടിയെടുക്കണോ ഞാന്‍???)
grkaviyoor said…
അയ്യോ വേണ്ടായേ അജിയെട്ടാ ഞാന്‍ തിരിത്താമേ
സീത* said…
നമസ്കാരം :)

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “