പ്രണയമേ പ്രണാമം
പ്രണയമേ പ്രണാമം
പിണക്കങ്ങള്‍ക്കും പരിഭവത്തിനും
പിണക്കങ്ങള്‍ക്കും പരിഭവത്തിനും
ഉണ്ട് ഏറെ മുഖങ്ങള്‍ ,അവസാനമെല്ലാം
ശുഭമായി ,കെട്ടി ഞാന്നു ചാകുന്നത്
കേട്ട് താലിയിന്മേലല്ലോ പ്രണയമേ
അല്ലെങ്കില്‍ തലനീട്ടി കൊടുക്കുന്നു
വേറൊരു ജീവിതാരഭത്തിനല്ലോ
അതുമല്ലെങ്കില്‍ ലംബമായി സമന്തരമാം
തീവണ്ടി പാളങ്ങളും,സ്വപ്ങ്ങള്‍ ഒഴുകുന്ന
നഷ്ടങ്ങള്‍ എട്ടുവങ്ങും കടലിലും പുഴയിലുമല്ലോ
എന്നിരുന്നാലും ഞാന്‍ നിന്നെ എന്നും ബഹുമാനിക്കുന്നു
വ്രണിതമാം പ്രണയമേ നിനക്കെന്റെ പ്രണാമം
Comments