നീ അറിയുനുണ്ടോ ????!!!!!!

നീ അറിയുനുണ്ടോ ????!!!!!!







മത്സരിച്ചു ഞാനും അവനും


വരണ്ട ഭൂവിതില്‍ കിട്ടിയില്ല


തിരഞ്ഞു നിന്‍ നാഭി ചുഴികളില്‍


നിരാശനായി മടങ്ങുമ്പോള്‍


നിന്‍ നയനത്തില്‍ കനിവുകള്‍ കാത്തു


അലിവുകള്‍ തേടി യാത്രകളില്‍


കമ്പില്‍ നൂലും കോര്‍ത്ത ചുണ്ടയില്‍


പ്രണയമെന്ന ഇരയ്യിട്ടു പിടിക്കാന്‍


നിന്‍ ചുണ്ടില്‍ വിരിയും മത്സ്യങ്ങള്‍ക്കായി


നീ ഇത് അറിഞ്ഞിട്ടും അറിയാതെ എന്തെ ഇങ്ങിനെ ....????!!!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “