കര്‍മ്മബന്ധങ്ങള്‍
കര്‍മ്മബന്ധങ്ങള്‍
സ്നേഹമെന്ന പാലങ്ങള്‍ പണിതു
ചിറകുവച്ചു പറന്നു ഉയരാനുള്ള താവളങ്ങള്‍
യന്ത്ര രാക്ഷസന്‍മാര്‍ക്കു കുടിയിരിപ്പാനുള്ള
ഇരുപ്പിടങ്ങളും തണലുവിരിച്ച് ലോകം വിട്ടുയകലും എന്റെ ദുഃഖങ്ങള്‍ കണ്ട്
എങ്ങിനെ കടല്‍ തിര തീരത്തെ കണ്ട്കലുന്നുവോ
എന്നും പണിതു ഉയര്‍ത്തുവാന്‍ കുട്ടു നിന്ന്
സുഖങ്ങള്‍ക്കായി ഒടുവില്‍ അത്
ദുഖങ്ങള്‍ക്കുയിടയാക്കിയല്ലോ
ഇതിനായി വാങ്ങിയും കൊടുത്തും
മടുത്തു ഈ അച്ചാരങ്ങളിനിയും
നിഴലുകള്‍ പടരുന്നു മടങ്ങുന്നു
ജീവിതമേ ഇനി വേണ്ട ആരുടെയും
സഹായങ്ങളും ചുമലുകളും
മരണ ശേഷമിത്രയും
Comments
സഹായങ്ങളും ചുമലുകളും
മരണ ശേഷമിത്രയും