നിനക്ക് ശുഭരാത്രി
നിനക്ക് ശുഭരാത്രി
വിരഹം എന്നെ വെട്ടായുടുമ്പോള്‍
നിന്നെ വിളിക്കാന്‍ ഓര്‍മ്മകളിലുടെ മുതിരാറുണ്ട്
ഒടുവില്‍ നക്ഷ്ത്രങ്ങലോടു നിന്നെ കുറിച്ച്
പറയുകയും എല്ലാമറിയാമെന്നുയവ
കണ്ണ് ചിമ്മിക്കാട്ടുകയാകുമ്പോള്‍
ഉറക്കത്തില്‍ എന്റെ കനവുകളില്‍
നീ വരികയോ ഇല്ലയോയെങ്കിലും
നിനക്കായി കാത്തിരിക്കാറുണ്ട്
ഇപ്പോള്‍ സ്വപ്നം കാണുവാനായി
ഞാന്‍ ഉറങ്ങുന്നു ,നിനക്ക് ശുഭരാ
വിരഹം എന്നെ വെട്ടായുടുമ്പോള്‍
നിന്നെ വിളിക്കാന്‍ ഓര്‍മ്മകളിലുടെ മുതിരാറുണ്ട്
ഒടുവില്‍ നക്ഷ്ത്രങ്ങലോടു നിന്നെ കുറിച്ച്
പറയുകയും എല്ലാമറിയാമെന്നുയവ
കണ്ണ് ചിമ്മിക്കാട്ടുകയാകുമ്പോള്‍
ഉറക്കത്തില്‍ എന്റെ കനവുകളില്‍
നീ വരികയോ ഇല്ലയോയെങ്കിലും
നിനക്കായി കാത്തിരിക്കാറുണ്ട്
ഇപ്പോള്‍ സ്വപ്നം കാണുവാനായി
ഞാന്‍ ഉറങ്ങുന്നു ,നിനക്ക് ശുഭരാ
Comments