അരികിലില്ലയെങ്കിലും
അരികിലില്ലയെങ്കിലും
വിരിയുന്ന സ്വപ്നങ്ങളോക്കവേ
പിരിയാനാകാത്ത നിന്‍ സാമീപ്യ
മറിഞ്ഞു ഞാനെന്നുമേ
ലാളിത്യമാര്‍ന്ന നിന്‍ ചിരിയില്‍
ലാഖവ മാനസനായി മരുവുന്നു
അകലെയായിയെങ്കിലുമറിയുന്നുവോ
നീയെന്‍ അകതാരിലാര്‍ത്തു
വരുമി പ്രണയ കടലിന്‍ തിരകളാല്‍
തൊട്ടു നീയകലുമ്പോഴും
തിരയുന്നു ഓര്‍മ്മകളുടെ
ചെപ്പിലായി നല്‍കിയകന്നൊരു
സന്തോഷത്തിന്‍ ദിനങ്ങളോക്കവേ
അരികിലില്ലയെങ്കിലും
Comments