മുന്ന് ചെറു കവിതകള്‍

പൂക്കളോട്


എന്തിനുയേറെ  സൗഹാര്‍ദ്ദം പൂക്കളോട്
പട്ടു പോകുമല്ലോ ഇവയോക്കെ
കുട്ടുകുടുകില്‍ മുള്ളുകളോട് ആകാമല്ലോ 
ഒന്നുമില്ലയെങ്കില്‍ തറച്ചു കയറിയതായി 
ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കുമല്ലോ 
എങ്കിലും നീ തന്ന് അകന്ന മണം മറക്കില്ലല്ലോ   

***************************************************

മണലിലെ പേരെഴുത്തുകള്‍   


മണലില്‍  എഴുതുകയില്ലല്ലോ പേര് ഒരിക്കലും
എഴുതിയാലും മാഞ്ഞു പോകുമല്ലോ
താങ്കള്‍ പറയും കല്ലോളം കടിനമല്ലോ നിന്‍ ഹൃദയം
എന്നാല്‍ കല്ലുകളില്‍ എഴുതപ്പെടുന്ന പേരുകള്‍ മായുകയില്ലല്ലോ


*********************************************************************
പ്രണയം ലേലത്തില്‍  






മോഹങ്ങളിവിടെ വില്‍ക്കപ്പെടുമ്പോള്‍
പ്രണയം ലേലം വിളിക്കപ്പെടുമ്പോള്‍
കാലത്തിന്റെ പാചിലിലകപ്പെട്ടു ഉഴലുമ്പോള്‍
നമ്മെ മുദ്ര കുത്തിടുന്നു നീ കുടിയനാണ്ന്നു





    


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “