നഷ്ടങ്ങള്‍ നേട്ടങ്ങള്‍

നഷ്ടങ്ങള്‍ നേട്ടങ്ങള്‍


നിന്നെ പിരിഞ്ഞു ഞാനങ്ങു


എത്രയോ കാതമകലേയാണു


നീ എനിക്കു ഏകിയ മധുരച്ചവര്‍പ്പുകളും


മോഴികളിന്നില്ല എന്നാലും എന്നില്‍


നിന്നും നിന്നെ അപഹരിച്ച


രാവണനാം കാലമേ നീ ഇത്ര ക്രുരനാണോ


നിനക്കായി പൊഴിക്കാന്‍ ഇനി


കണ്ണു നീരില്ല ഇനി ഞാന്‍ പരിണയിക്കട്ടെ


വേറൊരു മോബയിലിനെ


==================================================================


ഇന്നലെ ഞായറാഴിച്ച ലോക്കല്‍ ട്രെയിനില്‍ നഷ്ടപ്പെട്ടു പോയ


എന്റെ കോര്‍ബി പ്രോ മൊബൈല്‍ ഫോണിനു ഈ കവിത സമര്‍പ്പണം
please send your mobile number to my email id my id is grkaviyoor@gmail.com


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “