വളര് വളരെ
വളര് വളരെ
നാളെയികരങ്ങളിലല്ലോ
നക്ഷത്ര സഞ്ചയങ്ങളിലേക്ക്
യാത്ര തിരിക്കുവാനുള്ള കരുത്തു
ഉണ്ടാവേണ്ടത് അതെ എല്ലാം
സുരക്ഷിതമാകേണ്ടത് നിന്റെ
കരങ്ങളിലെ ശക്തിയുണ്ടാകട്ടെ
കൈ പിടിച്ചു നടക്കുന്നവരെ
ഓര്‍ക്കുകയും അത്താണിയും
ആകേണ്ടതുണ്ട് ,നിന്നെ കണ്ടു ഞാന്‍
സുരക്ഷിതന്‍ എന്നു കൃതജ്ഞനായി
-------------------------------------------------------
---------------------------------------------------------
'' കുഞ്ഞു കാലു വളുരു വളരെ
കുഞ്ഞു കൈ വളര് വളരെ"
നാളെയികരങ്ങളിലല്ലോ
നക്ഷത്ര സഞ്ചയങ്ങളിലേക്ക്
യാത്ര തിരിക്കുവാനുള്ള കരുത്തു
ഉണ്ടാവേണ്ടത് അതെ എല്ലാം
സുരക്ഷിതമാകേണ്ടത് നിന്റെ
കരങ്ങളിലെ ശക്തിയുണ്ടാകട്ടെ
കൈ പിടിച്ചു നടക്കുന്നവരെ
ഓര്‍ക്കുകയും അത്താണിയും
ആകേണ്ടതുണ്ട് ,നിന്നെ കണ്ടു ഞാന്‍
സുരക്ഷിതന്‍ എന്നു കൃതജ്ഞനായി
-------------------------------------------------------
---------------------------------------------------------
'' കുഞ്ഞു കാലു വളുരു വളരെ
കുഞ്ഞു കൈ വളര് വളരെ"
Comments