ഈ ആകാശച്ചുവട്ടില്‍

ഈ ആകാശച്ചുവട്ടില്‍







നീയകന്നപ്പോള്‍
മധുരിക്കുമാ വാക്കുകള്‍
മറക്കുവാനാകുന്നില്ല
നിദ്രക്കു മുന്‍പേ ഒരു നോക്ക് ചന്ദ്രനെ
കണ്ടിട്ടേ ഉറങ്ങവുയെന്നു
മനസ്സിലേക്കു ഇറങ്ങുന്ന
നിലാവിനോടോപ്പം
ഉറക്കമെന്നത് ഞാന്‍ മറന്നു
മേഘത്താല്‍ മറഞ്ഞ ചന്ദ്രനെയും
നിന്നെയും കാത്തു കാത്തു കഴിയുന്നു
ഈ ആകാശ ചുവട്ടിലായി








Comments

SHANAVAS said…
നല്ല വരികള്‍.കാത്തിരിപ്പ്‌ നീളാതിരിക്കട്ടെ.ആശംസകള്‍.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “