നീറ്റലുകള്‍
എഴുത്ത് എന്ത് എഴുതിയാലും
ഓരോ വാചകങ്ങളുടെ പിറവിയാല്‍
കരയട്ടെ ചിരിക്കട്ടെ തുലികയും
എന്തായാലും അതു കണ്ട് നിന്റെയും
മനമെന്നോടു അടുക്കട്ടെ
മറ്റുള്ളവര്‍ അസൂയപ്പെടട്ടെ
***********************************************************
ഈ രാത്രിയെന്തേ ഇത്ര വിരസമാര്‍ന്നത്
എന്തിനു എല്ലാവരും പഴിക്കുന്നു
ഇതിന്റെ മായാവിലാസത്തെ
അതെ ഈ ഭാഗ്യത്തെ
കൈ യ്യെത്തി പിടിക്കുവാന്‍ പറ്റാത്തതിനെ
എന്തിനു നാം അറിയാതെ മോഹിച്ചു പോകുന്നത്
*****************************************************************************
സൃഷ്ടി കര്‍ത്താവ് ഈ പ്രണയത്തെ സൃഷ്ടിച്ചപ്പോള്‍
അദ്ദേഹവും ഇതിന്‍ സ്വാദ് നോട്ടി നുണഞ്ഞു കാണുമല്ലോ
എന്നാലും നമ്മുടെ നിലയെവിടെ നില്‍ക്കുന്നു ഈ
ഈശ്വരനും പ്രണയത്തിന്‍ മുന്‍മ്പില്‍
മുട്ടു കുത്തി കണ്ണു നീര്‍ പോഴിച്ചിരിക്കുമല്ലോ?!!!
Comments