ആത്മാവ് അറിഞ്ഞു
കൺ പീലികളുയരുമ്പോൾ
മിഴികൾ മിഴികളിൽ പെട്ടു
മനസ്സിൽ ജീവനുള്ള കാര്യങ്ങൾ
സ്വപ്നങ്ങളുടെ സംഗമം
രാത്രികൾ രൂപം മാറി
നിലാവിൽ ജീവിക്കുന്ന ആത്മാവ്
ആശയം സജീവമാകുന്നു
ലോകത്തിന്റെ ആഴങ്ങളിൽ
എണ്ണമറ്റ രഹസ്യങ്ങൾ കണ്ടെത്തി
സൃഷ്ടിയുടെ ഗുപ്ത ഭാഷ
ഓരോ കഥയും ഓരോ കഥയും നെയ്യുന്നു
ഇമകളുമായ് ബന്ധപ്പെട്ട
നിഗൂഢമായ കാര്യങ്ങൾ
ജീവിതത്തിന്റെ ആഴങ്ങളിൽ നിന്ന്
ആത്മാവിന്റെ സമുദ്രം തൊട്ടു.
ജീ ആർ കവിയൂർ
30 10 2023
Comments