മോഹം

ഒരു മുല്ല മൊട്ടായ് 
നിൻ കാർകുന്തലത്തിൽ
മയങ്ങാനും
ആകാശ നീലിമയിൽ
തരകമായ് മാറിയും
വർണ്ണങ്ങൾ പേറും
വാന വില്ലായും
മയിൽ പീലി കണ്ണായി
കുയിലിൻ്റെ കളകണ്ഠ
സ്വരമായ് പുനർജനിയായ്
മോഹങ്ങൾക്ക് ചിറകു മുളച്ചു
പാറി പറക്കാൻ  മോഹം

ജീ ആർ കവിയൂർ
10 10 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “