നിറഞ്ഞു നിൽക്കുന്നു
എൻ്റെ ഹൃദയത്തിൻ പൂപാത്രത്തിൽ
നിൻ്റെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു
എൻ്റെ മിടുപ്പുകളിൽ നിൻ്റെ ഓർമ്മകൾ
നിറയുന്നുവല്ലോ. എൻ പ്രിയതേ
എൻ്റെ ഓരോ ശ്വാസവും നിൻ്റെ പേരിലാണല്ലോ (2)
പുകമറയായി തോന്നുന്നു
നീ അരികിലില്ലാത്തപ്പോൾ
എവിടെ ആണെങ്കിലും ആശ്വാസമില്ല
നീ ഇല്ലാതെ ശ്രമിക്കുന്നില്ല ദാഹം
എൻ്റെ ഹൃദയത്തിൻ പൂപാത്രത്തിൽ
നിൻ്റെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു
എൻ്റെ മിടുപ്പുകളിൽ നിൻ്റെ ഓർമ്മകൾ
നിറയുന്നുവല്ലോ. എൻ പ്രിയതേ
എൻ്റെ ഓരോ ശ്വാസവും നിൻ്റെ പേരിലാണല്ലോ (2)
നിൻ്റെയും എൻ്റെയും ഈ ബന്ധം
പലപ്പോഴും അറിയാത്തത് പോലെ തോന്നുന്നു
വല്ലപ്പോഴും നിന്നെ കാണുന്നത് തന്നെ
ഏതോ ഭാഗ്യമായി കരുതുന്നു
എൻ്റെ ഹൃദയത്തിൻ പൂപാത്രത്തിൽ
നിൻ്റെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു
എൻ്റെ മിടുപ്പുകളിൽ നിൻ്റെ ഓർമ്മകൾ
നിറയുന്നുവല്ലോ. എൻ പ്രിയതേ
എൻ്റെ ഓരോ ശ്വാസവും നിൻ്റെ പേരിലാണല്ലോ (2)
ജീ ആർ കവിയൂർ
04 10 2023
Comments