സന്തോഷങ്ങൾ (ഗസൽ )
സന്തോഷങ്ങൾ (ഗസൽ )
വിഷാദം മുരടിക്കും
വേദനയുടെ തീരങ്ങളിൽ
മുളപൊട്ടി വിടരും
സന്തോഷങ്ങൾ നിങ്ങളല്ലോ
എൻ സ്വപ്ന സഞ്ചായവീഥികളിൽ
ഓർമ്മകൾ തീർക്കും വാക്കുകൾ
വരികളായ് മൊഴികളായ്
ഉഷ്ണക്കാറ്റായ് വീശുമ്പോൾ
മരുപ്പച്ചയായി മാറുന്നു
ഗസലുകളായ് മനസ്സിൽ
വിരഹമകറ്റും പ്രണയം വഴിയും
ഗമകം തീർക്കുംഔഷധങ്ങളല്ലോ
വിഷാദം മുരടിക്കും
വേദനയുടെ തീരങ്ങളിൽ
മുളപൊട്ടി വിടരും
സന്തോഷങ്ങൾ നിങ്ങളല്ലോ
ജീ ആർ കവിയൂർ
15 .01 .2021
Comments