അക്ഷര പിശാചുക്കൾ

"അക്ഷര പിശാചുക്കൾ..".
ചില്ലക്ഷരങ്ങൾ ചില്ലിട്ടു ഓർമ്മകളിൽ മറയുന്നു .
ചിലർക്കു ചിന്തയില്ല ഭാഷയെ വളച്ചു മീശ പിരിച്ചു
ആഘോഷമാക്കി മാപ്പു പറഞ്ഞു നടക്കുന്നു .
മിച്ചമില്ലാതെ മാതൃത്തത്തെ മച്ചിലൊളിപ്പിക്കുന്നു.
അന്തമില്ലാതെയാക്ക്ന്നു അന്ധതയാൽ ചുറ്റുന്നു.
അറിവിന്റെ ഉത്തുംഗത്തിലിരുന്നവരുന്നു
ആഴക്കടലേക്കു കൂപ്പുകുത്തുന്നു
അന്തർ സംസ്ഥാനങ്ങൾ ഭാഷയെ സ്നേഹിക്കുമ്പോൾ
ആനവണ്ടിയുടെ അവസ്ഥപോലെ ,
"അന്തസ്സംസ്ഥാനമെന്നു" കേഴുന്നു .
അക്ഷര പിശാചുക്കൾ മാതൃഭൂമി പത്രത്തിൽ
മുടിയഴിച്ചു ആടുന്നു കഷ്ടം.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “