വന്ദേ മാതരം.......

വന്ദേ മാതരം.......

മൗനം പുതച്ച തുംഗ ശ്രുംഗങ്ങളിൽ
ത്രിവർണ്ണ ശോഭയെ കണ്ണിമയ്ക്കാതെ
സ്വാതന്ത്രത്യത്തിന് വെള്ളരിപ്രാവുകളെ
കാക്കുമെൻ വീര ശൂരന്മാരെ നിങ്ങളുടെ
തണലിൽ ഉറങ്ങുന്നവർ അറിയുന്നില്ല
എത്രയോ ത്യാഗത്തിന് വിലയാലേ നേടിയ
അമൃത തുല്യമാമീ സപ്തതിയിലെത്തിയ
ദിനങ്ങളുടെ ഊർജ്ജം നിലനിർത്താം
ഇനിയും വരുമൊരു തലമുറകൾക്കു
വളർന്നു മുന്നേറാനീ ഭാരതാംബയുടെ
ശിരസു കുനിയാതെയിരിക്കട്ടെ ..!!
ജീ ആർ കവിയൂർ
15.08 .2019

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “