വിഭോയറിക ..!!
വിഭോയറിക ..!!
വൻമതിലോ വന മതിലോ വനിതാ മതിലോ
വലിയ വിള്ളലോ തീർക്കുന്നു ജാതീയം കഷ്ടം
വഴിതെറ്റാൻ വെറുതെ വളക്കാൻ നോക്കേണ്ട
വിലയേറെ കൊടുക്കാൻ ഒരുങ്ങുവിൻ നിങ്ങൾ
വൈരുദ്ധാധിഷ്ഠിത വാദം പകരാൻ അവസാനം
വിനയായി മാറുമെ വിരജിത പരാജിത വിഭോ
വികൽപ്പങ്ങൾ വേണ്ട വേണ്ട വേണ്ട
വയറു നിറഞ്ഞില്ലെങ്കിൽ വെറുതെ
വിരളി പിടിക്കാതെ വെറുപ്പെറ്റണ്ടിനിയും
വിനാശം അടുക്കാറായി നവോദ്ധാനം മതിയാക്കു
വായടക്കു മതിയാക്കു ഈ വലിയ വിപത്തുക്കള്‍
വാനരമര്‍ക്കട മാനസമകറ്റു വായടക്കുക സഖാ
വല്ലവിധേന എല്ലാം ശരിയാക്കുക വില്ലാ വീരാളിപ്പട്ട്
വേണമെങ്കില്‍ വിനയാന്വിതനായി വര്‍ത്തിക്കുക
വിരട്ടല്‍ മതിയാക്കു വേദന കൊള്ളുന്നു കേരളം ..!!
വൻമതിലോ വന മതിലോ വനിതാ മതിലോ
വലിയ വിള്ളലോ തീർക്കുന്നു ജാതീയം കഷ്ടം
വഴിതെറ്റാൻ വെറുതെ വളക്കാൻ നോക്കേണ്ട
വിലയേറെ കൊടുക്കാൻ ഒരുങ്ങുവിൻ നിങ്ങൾ
വൈരുദ്ധാധിഷ്ഠിത വാദം പകരാൻ അവസാനം
വിനയായി മാറുമെ വിരജിത പരാജിത വിഭോ
വികൽപ്പങ്ങൾ വേണ്ട വേണ്ട വേണ്ട
വയറു നിറഞ്ഞില്ലെങ്കിൽ വെറുതെ
വിരളി പിടിക്കാതെ വെറുപ്പെറ്റണ്ടിനിയും
വിനാശം അടുക്കാറായി നവോദ്ധാനം മതിയാക്കു
വായടക്കു മതിയാക്കു ഈ വലിയ വിപത്തുക്കള്‍
വാനരമര്‍ക്കട മാനസമകറ്റു വായടക്കുക സഖാ
വല്ലവിധേന എല്ലാം ശരിയാക്കുക വില്ലാ വീരാളിപ്പട്ട്
വേണമെങ്കില്‍ വിനയാന്വിതനായി വര്‍ത്തിക്കുക
വിരട്ടല്‍ മതിയാക്കു വേദന കൊള്ളുന്നു കേരളം ..!!
Comments