സൂക്ഷ്മാംശത്തെ അറിയുക ..!!
സൂക്ഷ്മാംശത്തെ അറിയുക ..!!
ഞായെന്‍ ഹൃദയവാതയാനത്തിലുടെ
നിന്നെ തന്നെ നോക്കികൊണ്ട് എന്റെ
സ്വപ്ന തെരുവായ തെരുവിലുടെ നടന്നു
നിനക്കെന്താണ് പറയുവാനുള്ളതും
എന്താണ് ചെയ്യുവാനുള്ളതും
എല്ലാം നിന്റെ ഇച്ഛ
പരമാര്‍ത്ഥങ്ങള്‍ നിനക്കറിവുള്ളതല്ലേ
പ്രവര്‍ത്തികളുടെ ചെയ്യ്തികളില്‍
ഒരിക്കലും കുടുങ്ങല്ലേ , നിന്റെ
ഹൃദാനുസരണം ജീവിക്കുന്നു
നാം ഒരു ഇടനാഴിയിലുടെ മാത്രം സഞ്ചരിക്കുന്നു
എത്രയോ ആഗ്രഹങ്ങള്‍ എത്രയോ കരുതലുകള്‍
എല്ലാം വെറും നിമിഷങ്ങളില്‍ പൊട്ടിയുടയുന്ന
നീര്‍കുമിളകള്‍ പോലെ അല്ലോ , ഈ ജീവിതം
വെറും അനുകരണമല്ലോ , ഉള്ളിന്റെ
ഉള്ളില്‍ നീ നിവസിക്കുന്നു എന്നൊരു തോന്നല്‍
എനിക്ക് ജീവിക്കാന്‍ ഉള്ള പ്രേരകം അതുമാത്രം
ദയവുചെയ്യ്തു അനുതപിക്കാതിരിക്കു
ഒന്നുമേ നഷ്ടപ്പെട്ടിട്ടില്ല ഒന്നുമേ നേടിയിട്ടുമില്ലോ
ഇതെല്ലാം ഒരു തോന്നലുകള്‍ മാത്രം .
സ്വയം സ്നേഹിക്ക നിന്‍ ഉള്ളിലുള്ള നിന്നെ
എല്ലാം അറിയുന്ന നശിക്കാത്ത സൂക്ഷ്മാംശത്തെ ..!!
ജീ ആർ കവിയൂർ
photo by AbHi ShEk T M

Comments