എന്റെ പുലമ്പലുകള്‍ -75

എന്റെ പുലമ്പലുകള്‍ -75

Image result for silence

പുറത്തുവരു നിങ്ങളുടെ നീണ്ട
സ്വപ്നാടനങ്ങളിൽ നിന്നും
പറന്നുയുരുക നിങ്ങൾ തൻ
ചിന്താ സരിണികയിൽ  മാത്രം ..!!

നിന്റെ രോഗം വിരഹത്തിൻ
തീഷ്ണതയെങ്കിലതിനു  മറുമരുന്ന്
നിർവചനിക്കാനാവാത്തത്
പ്രണയമെന്നൊന്നു മാത്രം ..!!

അവൻ പ്രണയം നിറഞ്ഞ ചഷകം നീട്ടി
അവളതു നിര്‍വൃതിയോടെ വിഴുങ്ങി
ഇരുവരും സ്നേഹത്തിന്റെ നെടുവീർപ്പറിഞ്ഞു ..!!

ഉറക്കമില്ല പ്രണയിതാക്കൾക്കു
അവർ ഉണർന്നിരുന്നു കഥകൾകൊണ്ട്
പരസ്പരം  നെയ്യ്തുകൂട്ടുന്നു സ്വപനങ്ങൾ
അത് കണ്ടു ഏറെ കാവ്യങ്ങൾ രചിക്കപ്പെടുന്നു !!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “