പ്രണയ ദീനമായോയി ദിനം

പ്രണയ ദീനമായോയി ദിനം



പ്രണയത്തിന്‍ പേരില്‍
വാലും തലയുമില്ലാതെ
കോടികള്‍ ചിലവിടുന്നു

പ്രാണനിത്ര വിലയെറെയോ
ആഹാരവും ഔഷധവുമില്ലാതെ
എത്രയോ തെരുവുജീവിതങ്ങള്‍

വാലന്‍ടെയിന്‍ പോലും
ലജ്ജിക്കുന്നുണ്ടാവുമോ
പ്രണയാകാശ സ്വര്‍ഗ്ഗത്തില്‍

കൈമാറാന്‍
പ്രണയത്തിനായി
ദിനം ദീനം വീണോ ആവോ

ദിവാസ്വപ്നങ്ങള്‍തീര്‍ക്കാം
പ്രണയമേ നീ എന്നാണാവോ
ഒന്ന് പൂത്തു തളിര്‍ക്ക

Comments

പ്രണയം വാണിജ്യവത്ക്കരിക്കപ്പെടുമ്പോൾ

വളരെ നല്ലൊരു കവിത


ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ