ഈര്‍ക്കിലിനായി
ഈര്‍ക്കിലിനായി
പല്ലിട കുത്തുവാന്‍ തേടി ചുറ്റിനുമായി തെല്ലിട തിരിഞ്ഞു നിന്നു ഓര്‍മ്മകളിലേക്ക്
കല്ലിന് ഇടകുത്തി കുഴിച്ചു അച്ഛനും
കണ്ണിട തെറ്റാതെ കാത്തു വെള്ളമൊഴിച്ചമ്മയും
നെല്ലിട പോലും തോന്നിയില്ല ഒന്നു
കീന്തി എടുക്കാന്‍ ഈര്‍ക്കിലിനായി
തൈതെങ്ങില്നിന്നും
Comments
ആസംസകള്‍..