കുറും കവിതകള്‍ 1


കുറും കവിതകള്‍ 

നിങ്ങള്‍ക്കും  സംശയമുണ്ടോ 
ജീവിതത്തിന്‍ ആരോഹണ അവരോഹണമാം   
സ്വരഗതി ശ്രുതിയോടുള്ള ആ സംഗീതം 
ഓര്‍മ്മിക്കാനാകുമോ വീണ്ടും അതു പോല്‍ 
=======================
അവള്‍ സുന്ദരി ആയിരുന്നു 
എന്‍ കവളില്‍ തലോടി 
ഒരു ചിരി സമ്മാനമായി തന്നു 
ഹൃദയം നിറഞ്ഞു സന്തോഷത്താല്‍ 
പിന്നെ ഒന്നും ചോദിക്കല്ലേ  
======================
എന്റെ സ്വപ്നങ്ങളുടെ 
പടം വരക്കാനിരുന്നു
ഒടുവില്‍ കടലാസ്സില്‍
കുറെ കുത്തും വെട്ടും ബാക്കി    
=====================

Comments

ajith said…
കുഞ്ഞിക്കവിതകളും തുള്ളുന്ന കിളികളും നന്ന്
സുന്ദരിക്കല്‍ എല്ലാം അങ്ങനെ ആണല്ലോ
സീത* said…
കൊള്ളാം നന്നായിരിക്കുന്നു ...
എന്റെ സ്വപ്നങ്ങളുടെ
പടം വരക്കാനിരുന്നു
ഒടുവില്‍ കടലാസ്സില്‍
കുറെ കുത്തും വെട്ടും ബാക്കി
-------------
ചതുരവും വൃത്തവും നേർ രേഖയുമെങ്കിലും വരക്കാമായിരുന്നില്ലേ?
നന്നായിട്ടുണ്ട്… ആശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “