രക്ഷകൻ ( ക്രിസ്തീയ ഭക്തി ഗാനം)
രക്ഷകൻ ( ക്രിസ്തീയ ഭക്തി ഗാനം)
ഓ… ഓ… ലാ… ലാ…
ഓ… ലാ… ഹൂ… ഹൂ…
എന്റെ രക്ഷകനായ ശക്തനായ ദൈവ പുത്രനെ
നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി
എന്നെ ശക്തിപ്പെടുത്തുന്നവൻ നീ സർവശക്തൻ
പ്രതിസന്ധിയിൽ നീ എനിക്ക് സഹായം.
സൂര്യനും കാറ്റും ശക്തിയേറിയാലും,
നിന്റെ സാന്നിധ്യത്തിൽ ഞാൻ ഭയപ്പെടാറില്ല. (X2)
എന്റെ രക്ഷകനായ ശക്തനായ ദൈവ പുത്രനെ
നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി
എന്റെ രക്ഷകനായ ശക്തനായ ദൈവ പുത്രനെ
നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി (X2):
പാപങ്ങളും വേദനകളും മറികടന്ന്,
നിനക്കായ് ഞാൻ ജീവിക്കും വിശ്വാസത്തോടെ.
ദൈവം കൂടെയാണെങ്കിൽ എല്ലാം സാധ്യമാണ്,
നിന്റെ നാമത്തിൽ ഞാൻ ശക്തനാകുന്നു.(X2)
എന്റെ രക്ഷകനായ ശക്തനായ ദൈവ പുത്രനെ
നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി
എന്റെ രക്ഷകനായ ശക്തനായ ദൈവ പുത്രനെ
നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി (X2):
ജീ ആർ കവിയൂർ
08 01 2026
(കാനഡ , ടൊറൻ്റോ)
Comments