ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ
ലോകയ്യ്ക ജനനി പൂജിതേ
സർവ്വ ദുഃഖ ഹരണീ മഹാ മായേ
ശ്രീ ഭദ്രേ ഭയ നാശിനി നമോസ്തുതേ
ശ്രീലക വാസിനി അഭയദായിനി
ജയ് ജയ് മഹാ കാളി നമോസ്തുതേ
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ
കാല കാല നന്ദിനി ഭദ്രേ
കൽക്കത്ത വാസിനി കാളികേ
കലിദോഷനിവാരണീയമ്മേ
കല്മഷദായിനി കാർവാർണ്ണേ
ജയ് ജയ് മഹാ കാളി നമോസ്തുതേ
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ
ഹനുമത് പൂജിതേ ജനനീ മായേ
ഹനിക്കുകയേൻ അഹന്ത നീ ഭദ്രേ
ഭൈരവ കുബേര പൂജിതേ ശ്രീ ഭദ്രേ
ചണ്ഡ മുണ്ഡ നിഗ്രഹേ കാളീ
ജയ് ജയ് ഭദ്രകാളീ നമോസ്തുതേ
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ
''ഓം സർവ്വ ചൈതന്യരൂപാംതാം ആദ്യാം
ദേവീ ച ധീമഹി ബുദ്ധിം യാനഹ: പ്രചോദയാത്..''
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ
ജീ ആർ കവിയൂർ
01 .12 .2020
Comments
ശ്രീ ഭദ്രേ ഭദ്രകാളീ നമോസ്തുതേ'
ആശംസകൾ സാർ