നെടുവീര്‍പ്പോടെ..!!






ആരും കാണാതെ മനസ്സൊരു പൈതലായ്
അന്ന് പെയ്യ്ത മഴയുടെ വെള്ളക്കെട്ടില്‍
ഒഴുക്കിവിട്ടു മോഹങ്ങളാല്‍ തീര്‍ത്ത
ഓര്‍മ്മ പുസ്തക താളില്‍ നിന്നും
ചീന്തിയെടുത്തൊരു  കടലാസാല്‍
തീര്‍ത്തൊരു വഞ്ചിക്കു ഓളമിട്ടു
കാലുകളാല്‍ മെല്ലെ നെടുവീര്‍പ്പോടെ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “