ഓർമ്മകൾ പൂക്കുമ്പോൾ
ഓർമ്മകൾ പൂക്കുമ്പോൾ
സ്വപ്നം പൂക്കും നിന്‍ മിഴികളിലെ
കടലിരമ്പം കണ്ടറിഞ്ഞറിയാതെ
കരിമഷിയാലെ കവിത രചിച്ച പീലികള്‍
ചിമ്മിത്തുറന്നപ്പോളറിഞ്ഞുടന്‍ എന്‍
ഇടനെഞ്ചിലൊരു മിടിപ്പിന്റെ രാഗസുധ..!!
ഉച്ചയൂണ് കഴിഞ്ഞുള്ള ഒഴിവിൽ നമ്മൾ
കണ്ണുപൊത്തിക്കളിയും ഞൊണ്ടി തൊടീലും
നാലുമണി വിട്ടു ഓടുന്ന ഓട്ടത്തിൽ
നിന്റെ മുല്ലപൂച്ചിരി കണ്ടതും
കരളിൽ നിന്നും മായുന്നില്ലയോ തിരിക വരാ ബാല്യം ..!!
മറവിച്ചെപ്പിൽ ഒളിപ്പിക്കാമെന്നു കരുതി
ഇല്ല പറ്റുന്നില്ല കുന്നിക്കുരു മയിൽപ്പീലിത്തുണ്ട്
കുപ്പിവളപ്പൊട്ട് കണ്ണിൽ നിന്നും മായുന്നില്ല
നിന്റെ തിരിഞ്ഞു തിരിഞ്ഞുള്ള നോട്ടവും
വാക്കുകൾ തൊണ്ടയിൽ കുടുങ്ങുന്നു വിരഹം ..!!

Comments