ശിശിരങ്ങളുടെ നഷ്ടം
ശിശിരങ്ങളുടെ നഷ്ടം
ഈ ജീവിതത്തിനു ഒരു അലങ്കാരവുമില്ല
വസന്തത്തില്‍ പൊഴിഞ്ഞുവീണ ഇലപോലെ
കടന്നുപോകും വഴിയത്രക്കാരന്റെ കണ്ണേറുവീഴാതേ
നീണ്ട രാത്രികള്‍ അരുകുതുന്നി
തിരക്കേറും ദിനങ്ങളുടെ തിടുക്കം
വെട്ടത്തെ അതിജീവിക്കാനുള്ള ഒരുക്കം
കഴിഞ്ഞു പോയ ദിനങ്ങളുടെ വര്‍ഷത്താളില്‍
ഈ ജീവിതത്തിനു ഒരു അലങ്കാരവുമില്ല
ശിശിരമാസത്തിലെ ഓര്‍ക്കാതെ പൊഴിയും മഴയില്‍
ഒരു ചൂട് ചായ കോപ്പയിലെ നീരാവി പോലെ
ഓര്‍മ്മ ചെപ്പില്‍ ഒതുക്കി സൂക്ഷിക്കും
വായിച്ചു തീര്‍ന്ന പുസ്തകത്തിലെ
വരികള്‍ ചേര്‍ത്തു വെക്കും പാലം പോലെ
ഈ ജീവിതത്തിനു ഒരു അലങ്കാരവുമില്ല
വസന്തത്തില്‍ പൊഴിഞ്ഞുവീണ ഇലപോലെ
കടന്നുപോകും വഴിയത്രക്കാരന്റെ കണ്ണേറുവീഴാതേ
നീണ്ട രാത്രികള്‍ അരുകുതുന്നി
തിരക്കേറും ദിനങ്ങളുടെ തിടുക്കം
വെട്ടത്തെ അതിജീവിക്കാനുള്ള ഒരുക്കം
കഴിഞ്ഞു പോയ ദിനങ്ങളുടെ വര്‍ഷത്താളില്‍
ഈ ജീവിതത്തിനു ഒരു അലങ്കാരവുമില്ല
ശിശിരമാസത്തിലെ ഓര്‍ക്കാതെ പൊഴിയും മഴയില്‍
ഒരു ചൂട് ചായ കോപ്പയിലെ നീരാവി പോലെ
ഓര്‍മ്മ ചെപ്പില്‍ ഒതുക്കി സൂക്ഷിക്കും
വായിച്ചു തീര്‍ന്ന പുസ്തകത്തിലെ
വരികള്‍ ചേര്‍ത്തു വെക്കും പാലം പോലെ
Comments