കണ്ണുനീരോണം ..

Image may contain: outdoor and text

മാനത്തു നിന്നും പാൽപായസ്സ നിലാവ് 
മാനമാകെ നിറഞ്ഞു മധുരോർമ്മയോണം 
ഉണ്ണാനും ഉടുക്കാനില്ലാത്തവന്റെ 
കണ്ണുനീരില്‍ കുതിര്‍ന്നൊരു മണ്ണ്
ഉത്രാടപാച്ചിലുകളില്ലാത്തൊരു 
അര്‍പ്പുവിളികളില്ലാതൊരു
ഉത്സാഹതിമിര്‍പ്പില്ലാത്തൊരു
ഉറ്റവരും ഉടയോരും നഷ്ടപ്പെട്ടവന്റെ
നൊമ്പരമൂയലാടുന്നൊരു
മാവേലിമന്നന്‍റെ വരവിനെ
മറക്കുന്നുവല്ലോ മലയാളമിന്നു
കരക്കടിയാതെ മിഴിനീരില്‍
തീര്‍ക്കുന്നോരോണം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “