എന്റെ പ്രിയപ്പെട്ടവളേ

എന്റെ പ്രിയപ്പെട്ടവളേ 

എല്ലായിടത്തും മുത്തമിട്ട്
ലഹരിയുടെ നുര പതയാൽ
ഓർമ്മകളുണർത്തി 
നിൻ കുളിരിലും സുഗന്ധത്തിലും
മതിമറന്ന് നിൽക്കുമ്പോൾ 
എന്ത് സുഖമാണന്നോ
ബാല്യകൗമാരങ്ങൾ കടന്നു
 ഇന്ന് നരകയറീയിട്ടും
നിന്നോട് എന്തു പ്രണയമാണ് 
നിന്റെ ചന്ദനത്തിനൻ കുളിരിലും 
രാമച്ചത്തിന്റെ ഗന്ധവും 
എന്റെ പ്രിയപ്പെട്ടവളേ 
രാധാസേ , എന്റെ സോപ്പേ  !!

ജീ ആർ കവിയൂർ 
31 08 2022
 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “