കരുതിയ കൽക്കണ്ടം
കരുതിയ കൽക്കണ്ടം
കൽക്കണ്ടം കൊണ്ട് വെച്ചത്
കട്ടുതിന്നുന്നതിനല്ലെന്നെറിയാം
കട്ടുറുമ്പേ നിനക്കുള്ള പോലെയല്ലോ
കണ്ടും കേട്ടുമറിവതെനിക്ക്
കടിച്ചാൽ നോവും ചുട്ടു നീറും
കണ്ട് തടിക്കു വിനാശത്തിതിനൊരുങ്ങാതെ
കവിതയെന്നു കരുതിയെഴുതുന്നിതാ
കരുതൽ വേണം പരസ്പരമീയുലകത്തിൽ
ജീ ആർ കവിയൂർ
28 08 2022
Comments