याद पिया की आयेComposer : Bade Ghulam Ali Khanസ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

याद पिया की आये
Composer : Bade Ghulam Ali Khan
സ്വതന്ത്ര പരിഭാഷ
ജീ ആർ കവിയൂർ


പ്രിയതയുടെ  ഓർമ്മകൾ  വന്നു
ദുഃഖം സഹിക്കുവാനാവുന്നില്ലല്ലോ
ബാല്യകാലമുണർന്നു മറവികളിൽ നിന്ന് ഓമലെ
യൗവനവും കടന്നകലുന്നെന്ന് വിരഹാർദമായി കുയിലും പാടി
ഏകാന്തതയിൽ മനസ് പിടഞ്ഞു
നീയില്ലാതെ നിദ്രകൾ പൊലിഞ്ഞുവല്ലോ
ഹേ രാമാ

പ്രിയതയുടെ  ഓർമ്മകൾ  വന്നു
ദുഃഖം സഹിക്കുവാനാവുന്നില്ലല്ലോ
ബാല്യകാലമുണർന്നു മറവികളിൽ നിന്ന് ഓമലെ

സ്വതന്ത്ര പരിഭാഷ
ജീ ആർ കവിയൂർ
09 07 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “