इस रंग बदलती दुनिया मेंये दिल है बड़ा ही दीवाना ഹസ്രത് ജയ്പൂരിയുടെ രചനയുടെ പരിഭാഷചിത്രം രാജ്കുമാർ (1964)

इस रंग बदलती दुनिया में
ये दिल है बड़ा ही दीवाना 
ഹസ്രത് ജയ്പൂരിയുടെ രചനയുടെ  പരിഭാഷ
ചിത്രം രാജ്കുമാർ (1964)

ഈ നിറം മാറുന്ന ലോകത്തിൽ
ഇരുകാലികൾക്കു ഉദ്ദേശശുദ്ധിയില്ലാതെ
ഇറങ്ങാറുതെ ഒരുങ്ങി ചമഞ്ഞു ആത്മാർത്ഥത ഒട്ടുമേ ഇല്ലാതെ (2)

ഈ മനസ്സു വളരെ ചഞ്ചലമാണ്
പരിഭ്രമം അരുതതെ ഒട്ടുമേ
അവ നിന്നോട് അപമരിയാത കാട്ടുമെ 
നിഷ്കളങ്കന്റെ ഉദ്ദേശം ശരിയാവണമെന്നില്ല

ഈ നിറം മാറുന്ന ലോകത്തിൽ
ഇരുകാലികൾക്കു ഉദ്ദേശശുദ്ധിയില്ലാതെ
ഇറങ്ങാറുതെ ഒരുങ്ങി ചമഞ്ഞു ആത്മാർത്ഥത ഒട്ടുമേ ഇല്ലാതെ (2)

തോളിൽ നിന്നും തല മാറ്റിടുക നിൻ
ഈ സ്നേഹവും പ്രണയവും വേണ്ടയോട്ടുമെ 
തോളിൽ നിന്നും തല മാറ്റിടുക നിൻ
ഈ സ്നേഹവും പ്രണയവും വേണ്ടയോട്ടുമെ

നടു കടലിലെ വഞ്ചിയെ കരുതുക നല്ലവണ്ണം
കൊടുങ്കാറ്റിന്റെ ശക്തിയെ നമ്പാവുന്നതല്ല
ഈ നിറം മാറുന്ന ലോകത്തിൽ
ഇരുകാലികൾക്കു ഉദ്ദേശശുദ്ധിയില്ലാതെ
ഇറങ്ങാറുതെ ഒരുങ്ങി ചമഞ്ഞു ആത്മാർത്ഥത ഒട്ടുമേ ഇല്ലാതെ (2)


എങ്ങിനെ ഞാൻ ദൈവത്തോട് 
അറിവിന്റെ നില അറിയിച്ചു പിരിയും
ആരെയുമില്ല എനിക്ക് വിശ്വാസം (2)

 നമ്മൾ തൻ കണ്ണുകളിൽ ഒളിപ്പിക്കാം
ഒരു വേള ഈശ്വരന്റെ ഉദ്ദേശം എന്താവുമോ 
നമ്മൾ തൻ കണ്ണുകളിൽ ഒളിപ്പിക്കാം
ഒരു വേള ഈശ്വരന്റെ ഉദ്ദേശം എന്താവുമോ

ഈ നിറം മാറുന്ന ലോകത്തിൽ
ഇരുകാലികൾക്കു ഉദ്ദേശശുദ്ധിയില്ലാതെ
ഇറങ്ങാറുതെ ഒരുങ്ങി ചമഞ്ഞു ആത്മാർത്ഥത ഒട്ടുമേ ഇല്ലാതെ (2)

രചന ഹസ്രത് ജയ്പൂരി 
പരിഭാഷ ജീ ആർ കവിയൂർ
06 07 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “