അമ്മേ ശരണം ദേവി ശരണം
അമ്മേ ശരണം ദേവി ശരണം
പലിപ്ര കാവിൽ വാഴുമ്മേ ശരണം ..!!
തുലാമാസ ഉത്രട്ടാതി നാളിലായി
തുല്യം ചാർത്തി തന്നെനിക്കു ജന്മനാൾ
തുണയായി താങ്ങായി എൻ കൂടെ
വിളിച്ചാൽ വിളിപ്പുറത്തല്ലോയമ്മ
എൻ പലിപ്ര കാവിൽ വാഴുമ്മേ ...!!
അമ്മേ ശരണം ദേവി ശരണം
പലിപ്ര കാവിൽ വാഴുമ്മേ ശരണം ..!!
നിൻ അന്തികെ തന്നു നീ ദർശനമായി
നിവസിക്കാനൊരു ഇടം അമ്മേ
നിത്യവും സ്മരിക്കുന്നു നിൻ നാമം
നയിക്കുന്നു അനവരതം ഞങ്ങളെ നീ...
എൻ പലിപ്ര കാവിൽ വാഴുമ്മേ ...!!
അമ്മേ ശരണം ദേവി ശരണം
പലിപ്ര കാവിൽ വാഴുമ്മേ ശരണം ..!!
11.11.2019
പലിപ്ര കാവിൽ വാഴുമ്മേ ശരണം ..!!
തുലാമാസ ഉത്രട്ടാതി നാളിലായി
തുല്യം ചാർത്തി തന്നെനിക്കു ജന്മനാൾ
തുണയായി താങ്ങായി എൻ കൂടെ
വിളിച്ചാൽ വിളിപ്പുറത്തല്ലോയമ്മ
എൻ പലിപ്ര കാവിൽ വാഴുമ്മേ ...!!
അമ്മേ ശരണം ദേവി ശരണം
പലിപ്ര കാവിൽ വാഴുമ്മേ ശരണം ..!!
നിൻ അന്തികെ തന്നു നീ ദർശനമായി
നിവസിക്കാനൊരു ഇടം അമ്മേ
നിത്യവും സ്മരിക്കുന്നു നിൻ നാമം
നയിക്കുന്നു അനവരതം ഞങ്ങളെ നീ...
എൻ പലിപ്ര കാവിൽ വാഴുമ്മേ ...!!
അമ്മേ ശരണം ദേവി ശരണം
പലിപ്ര കാവിൽ വാഴുമ്മേ ശരണം ..!!
11.11.2019
Comments