പറഞ്ഞു പോയി.
അത്തച്ചമയത്തിന് അസ്തമയ ശോഭയിൽ
ആരണ്ടു മിഴികളിൽ മിന്നിമറയുന്ന തിരയിളത്തിന്
ആനന്ദ തേരോട്ടമെൻ മനസ്സിന്റെ വീഥിയിലാകെ
ആർപ്പുവിളികളുയർന്നപ്പോളാവണി തെന്നലെൻ
കാതിൽ കാലങ്ങളായി കാത്തിരിപ്പിന്റെ
കമനീയമാം കഥകൾ കളിചിരിയാലെ
കാണാനൊന്നു കാണാൻ കൊതിയുണർത്തി
കിക്കിളിയുണർത്തി പറഞ്ഞു പോയി...
Comments