അച്യുതം കേശം രാമനാരായണം
അച്യുതം കേശം കൃഷ്ണ ദാമോദരം
അച്യുതം കേശം കൃഷ്ണ ദാമോദരം
രാമനാരായണം ജാനകി വല്ലഭം
രാമനാരായണം ജാനകി വല്ലഭം
ആരുപറഞ്ഞിതാരു പറഞ്ഞു
വിളിച്ചാൽ ഭഗവാൻ വരില്ലെന്നെന്നു
രാധയെ പോലെ മീരയെപോലെ
വിളിക്കുകിൽ വരുമല്ലോ ഭഗവാൻ
അച്യുതം കേശം കൃഷ്ണ ദാമോദരം
അച്യുതം കേശം കൃഷ്ണ ദാമോദരം
രാമനാരായണം ജാനകി വല്ലഭം
രാമനാരായണം ജാനകി വല്ലഭം
ഇതാരുപറഞ്ഞു ഇതാരാരു പറഞ്ഞു
ഭഗവാൻ കഴിക്കുയില്ല ഒന്നുമെന്നുമേ
ശബരിയെപോലെ കഴിപ്പിക്കുകിൽ
കഴിക്കുമല്ലോയെല്ലാം ഭഗവാൻ
അച്യുതം കേശം കൃഷ്ണ ദാമോദരം
അച്യുതം കേശം കൃഷ്ണ ദാമോദരം
രാമനാരായണം ജാനകി വല്ലഭം
രാമനാരായണം ജാനകി വല്ലഭം
ആരുപറഞ്ഞിതാരു പറഞ്ഞു
ഭഗവാനുറങ്ങുകയില്ലെന്നു
'അമ്മ യശോദയെ പോലേയുറക്കുകിൽ
ഭഗവാനുറങ്ങുമല്ലോ ഭഗവാൻ
അച്യുതം കേശം കൃഷ്ണ ദാമോദരം
അച്യുതം കേശം കൃഷ്ണ ദാമോദരം
രാമനാരായണം ജാനകി വല്ലഭം
രാമനാരായണം ജാനകി വല്ലഭം
ഇതാരുപറഞ്ഞു ഇതാരാരു പറഞ്ഞു
ഭഗവാൻ നൃത്തം ചെയ്യുകയില്ലെന്നു
ഗോപസ്ത്രീകളെപോലെ
നമ്മൾ നൃത്തം ചെയ്യിപ്പിക്കുകിൽ
നൃത്തം ചെയ്യുമല്ലോ ഭഗവാൻ
അച്യുതം കേശം കൃഷ്ണ ദാമോദരം
അച്യുതം കേശം കൃഷ്ണ ദാമോദരം
രാമനാരായണം ജാനകി വല്ലഭം
രാമനാരായണം ജാനകി വല്ലഭം
കൃഷ്ണ ഗോപാലം രാമനാരായണം പാടുകിൽ
തൃഷ്ണയകലും കൃഷ്ണനിൽ ലയിക്കുമൊടുവിൽ
നിഷ്കാമ കർമ്മത്തോടൊപ്പം പാടുകിൽ
ലഭിക്കും മോക്ഷമീ നാമങ്ങൾ നിത്യം പാടുകിൽ
അച്യുതം കേശം കൃഷ്ണ ദാമോദരം
അച്യുതം കേശം കൃഷ്ണ ദാമോദരം
രാമനാരായണം ജാനകി വല്ലഭം
രാമനാരായണം ജാനകി വല്ലഭം
അച്യുതം കേശവം -
കൃഷ്ണ ഭജൻ | കോൻ കേഹതേഹേ ഭഗവാൻ അതേ നഹി - അങ്കിത് ബത്ര
https://youtu.be/gvu891ubYWE
സ്വതന്ത്ര പരിഭാഷ
ജീ ആർ കവിയൂർ
22 / 09 / 2019
Comments