വിതുമ്പല്‍
പിടിയൊന്നു മുറുകി
പിടിവിടുവിക്കാന്‍
പിടഞ്ഞു മനമൊന്നു തേങ്ങിയോ
മൃദുവായ വിരലുകള്‍
ജീവില്‍ പ്രേരണ നല്‍കി
ഇല്ലാത്തതിന്‍ നോവുപേറിയലഞ്ഞു
ഇനി കരയാന്‍ ഇല്ല ലവണ രസം
പകരും തുള്ളികളോഴിഞ്ഞു
വിശപ്പിനാല്‍ കണ്ണുകള്‍ പരതി
ക്ഷീരം ഇറ്റും കണ്ണുകള്‍ക്കായ്
വിരലുകള്‍ ആസ്ത്ര ശസ്തങ്ങളില്‍
തൊട്ടു അഗ്നി പെയ്യിക്കുമ്പോള്‍
പെറ്റവയര്‍ പരതി കണ്ടു മുട്ടി
വിരലാല്‍ തള്ളിയകറ്റിയൊരു
സൂര്യ തേജസ്സിനെ വീണ്ടും
Comments