കൊതിയുറുന്നു
കൊതിയുറുന്നു എന്നില്‍
നിന്നെ കാണുമ്പോള്‍
ഏഴ്ഴകുള്ള നിന്‍ നിറമെന്നില്‍
മധുരനോവുണര്‍ത്തുന്നു
കണ്ടു കഴിയാനേ അകുകയുള്ളല്ലോ
എന്നും സ്വപനത്തില്‍ വന്നു നിറയും
നിന്‍ പുഞ്ചിരി കണ്ടു ഉണരുന്നതിന്‍
സുഖമാരോടു പറയാന്‍ ........
ജീവിതാശകള്‍ കൊണ്ട്
കണ്ടു കണ്ടിരിക്കുന്നു
കൊതിയുറുന്നു എന്നില്‍
നിന്നെ കാണുമ്പോള്‍
Comments