കല്ലായി മാറിയല്ലോ ...!!
കല്ലായി മാറിയല്ലോ ...!!
പ്രണയത്തിന്റെ ദേവതയായി കരുതിയിരുന്നു
പ്രതിപത്തിയില്ലാതെ വെറും കല്ലായി നീ മാറിയല്ലോ
പ്രതിച്ഛായായാം നിൻ മുഖം നെഞ്ചിലേറ്റി
അഗ്നിപഥത്തിലൂടെ നടക്കുന്നു നീങ്ങുമ്പോൾ
ഒട്ടുമേ തിരിഞ്ഞൊന്നു നോക്കാതെ കല്ലായ് മാറിയല്ലോ
എന്തെ നിൻ മനം ഇങ്ങിനെ ഒക്കെ ആയിത്തീർന്നുവല്ലോ
വിചാരിച്ചിരുന്നു നീ എൻ രാവുകളുടെ ഏകാന്തതകൾക്കു
ഒരു ആശ്വാസമാവുമെന്നു വിശ്വാസം തകർത്തെറിഞ്ഞുവല്ലോ
നീട്ടിയൊരെൻ ഹൃദയത്തെ പളുങ്കു പാത്രം പോലെ തട്ടിയുടച്ചല്ലോ
കടലല്ല കരയല്ലേ കരയാൻ മാത്രമെങ്ങു വിധിക്കപ്പെട്ടല്ലോ
നീ അറിയാതെ ആയല്ലോ എന്റെ തേങ്ങും മനം കണ്ടില്ലല്ലോ
നിൻ ഹൃദയം വെറും കടും കല്ലായി മാറിയല്ലോ ...!!

Comments