കുറും കവിതകള്‍ 351
കുറും കവിതകള്‍ 351
വ്യവസായ ശാലയുടെ
സയറന്‍ മുഴങ്ങി.
പശുകുട്ടി കുടി നിര്‍ത്തി ..
കര്‍ഷകന്റെ അന്ത്യനിദ്രയണഞ്ഞ
ഉഴാതെ കിടന്ന മണ്ണില്‍
വസന്തം വരവറിയിച്ചു
മെയ് മാസ ചാറ്റല്‍....
മണ്ണിന്റെ മണം.
ഓര്‍മ്മകള്‍ക്കു പുതുനാമ്പ് ..!!
ഒരുയെത്തിനോട്ടം
പള്ളിക്കുട വഴിയില്‍
മഴയുടെ പ്രവേശനോത്സവം ...!!
മുള്ളുവേലിയും കടന്നു
വെളിച്ചമെത്തി കണ്ണുകളില്‍
ഉറക്കത്തിന്‍ ജാള്യത
സൂര്യന്‍ .
എന്‍ കണ്ണുകളില്‍ .
മഞ്ഞക്കിളി...
മലമ്പാത
നക്ഷത്രങ്ങളെ തെളിയിച്ചു കൊണ്ട്
ചുരം താണ്ടുന്നൊരു വണ്ടി
വ്യവസായ ശാലയുടെ
സയറന്‍ മുഴങ്ങി.
പശുകുട്ടി കുടി നിര്‍ത്തി ..
കര്‍ഷകന്റെ അന്ത്യനിദ്രയണഞ്ഞ
ഉഴാതെ കിടന്ന മണ്ണില്‍
വസന്തം വരവറിയിച്ചു
മെയ് മാസ ചാറ്റല്‍....
മണ്ണിന്റെ മണം.
ഓര്‍മ്മകള്‍ക്കു പുതുനാമ്പ് ..!!
ഒരുയെത്തിനോട്ടം
പള്ളിക്കുട വഴിയില്‍
മഴയുടെ പ്രവേശനോത്സവം ...!!
മുള്ളുവേലിയും കടന്നു
വെളിച്ചമെത്തി കണ്ണുകളില്‍
ഉറക്കത്തിന്‍ ജാള്യത
സൂര്യന്‍ .
എന്‍ കണ്ണുകളില്‍ .
മഞ്ഞക്കിളി...
മലമ്പാത
നക്ഷത്രങ്ങളെ തെളിയിച്ചു കൊണ്ട്
ചുരം താണ്ടുന്നൊരു വണ്ടി
Comments