രാമാ നീ എവിടെ ?!!

മുഴുമിക്കാനാവത്തോരെൻ
മുഴുനീള  ജീവിതകഥയിലായി
മറ്റാരുമാരിയതൊരു രഹസ്യമുണ്ട്
മയങ്ങുന്ന മാർജ്ജാര മാനസമുണ്ട്
മിഴികളിൽ തിളങ്ങുന്ന കൂമനുണ്ട്
മറക്കാനാവാത്ത മായാ രതിയെന്നൊരു
മുഴച്ചു നിൽക്കുമൊരായുധമെപ്പൊഴും
മാനഹാനിക്കുയൊരുങ്ങുന്നുണ്ട്
മാരീച മാൻ പേടയെ ഒന്ന് അമ്പെയ്യ്തു
മറഞ്ഞിരുന്നു ബാലിയെ നിഗ്രഹിച്ചത് പോലെ
മൃതുവിൻ കരങ്ങളിലാക്കാൻ രാമാ നീയെവിടെ   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “