കുറും കവിതകൾ 355
കുറും കവിതകൾ 355
ചുമലിൽ ഒരു തോണ്ടൽ ..
യാത്രക്കാരൻ വാങ്ങിയെൻ പേന
തിരികെ തന്നു
നിശ്ചലമാം രാത്രി
മേഘാവൃതമായ വാനം
ഒന്നിന് പിറകെ ഓരോ സ്വപ്‌നങ്ങൾ കടന്നു പോയി
അസ്തമയ സൂര്യൻ
കുട്ടിയേക്കാൾ ഉയർന്നു
ഒപ്പം അമ്മുമ്മയുടെ വടിയും
ഭൂമികുലുക്കം ആപൽസൂചന
മരങ്ങൾ കൈയുയർത്തി
ആകാശത്തിലേക്ക്
അതിര്‍ത്തിയിലെ
മുള്ളു വേലികളെ വകവെക്കാതെ
പതാകാകളൊക്കെ കാറ്റിലാടി ..
മാളികപുര തിണ്ണയിൽ
ആടുന്ന കസേര .
ഓർമ്മചെപ്പിലെ നൊമ്പരകാഴ്ച .
ചിത്ര വർണ്ണങ്ങളാർന്ന വെളിച്ചം
ഒഴുകി നടന്നു വൈയലിൻ
ശ്രുതിയോടോപ്പം .
മൂടൽമഞ്ഞിൽ
എന്റെ പ്രതിശ്ചായ
വീടിലേക്കുള്ള വഴി തേടി
നിന്റെ എല്ലാ ചിന്തകളും
പൂവിരിയുന്നതു
മറ്റുള്ളവരുടെ നിരീക്ഷണത്തിലുടെ അല്ലെ
ചുമലിൽ ഒരു തോണ്ടൽ ..
യാത്രക്കാരൻ വാങ്ങിയെൻ പേന
തിരികെ തന്നു
നിശ്ചലമാം രാത്രി
മേഘാവൃതമായ വാനം
ഒന്നിന് പിറകെ ഓരോ സ്വപ്‌നങ്ങൾ കടന്നു പോയി
അസ്തമയ സൂര്യൻ
കുട്ടിയേക്കാൾ ഉയർന്നു
ഒപ്പം അമ്മുമ്മയുടെ വടിയും
ഭൂമികുലുക്കം ആപൽസൂചന
മരങ്ങൾ കൈയുയർത്തി
ആകാശത്തിലേക്ക്
അതിര്‍ത്തിയിലെ
മുള്ളു വേലികളെ വകവെക്കാതെ
പതാകാകളൊക്കെ കാറ്റിലാടി ..
മാളികപുര തിണ്ണയിൽ
ആടുന്ന കസേര .
ഓർമ്മചെപ്പിലെ നൊമ്പരകാഴ്ച .
ചിത്ര വർണ്ണങ്ങളാർന്ന വെളിച്ചം
ഒഴുകി നടന്നു വൈയലിൻ
ശ്രുതിയോടോപ്പം .
മൂടൽമഞ്ഞിൽ
എന്റെ പ്രതിശ്ചായ
വീടിലേക്കുള്ള വഴി തേടി
നിന്റെ എല്ലാ ചിന്തകളും
പൂവിരിയുന്നതു
മറ്റുള്ളവരുടെ നിരീക്ഷണത്തിലുടെ അല്ലെ
Comments