കുറും കവിതകള്‍ 135
കുറും കവിതകള്‍ 135
കാലത്തിന്‍ കോലായില്‍
അവസാനമൊരു അടങ്ങാത്ത
നെടുവീര്‍പ്പുമാത്രമായി പ്രണയം
പ്രണയ സാഫല്യത്തിന്‍
നോവുകളവസാനം
ഒക്കത്തും കൈയ്യിലും തൂങ്ങി
എഴുതുകയില്ലല്ലോയിപ്പോള്‍
വിളിക്കുയല്ലോ പിന്നെ
വിലങ്ങുന്നതെങ്ങിനെ ലിപികള്‍
എഴുതാന്‍ എടുത്ത തുലികയും
തെളിയാത്ത വരികളും
നൊമ്പരം കൊള്ളും മനസ്സും
നിന്‍ നീല മഷി പുരണ്ട
ഡയറി താളുകള്‍ കരളാന്‍ ഞാന്‍
പ്രണയ വിരോധിയാം വാല്‍പുഴുവല്ല
ചിതക്കപ്പുറവും
ചിതലരിക്കാതെ നിന്‍ പ്രണയം
ചിന്തയില്‍ നില്‍ക്കട്ടെ
അന്തിക്കോ പുലരിക്കോ
ഏറെ ലഹരി
നിന്നെപോലെ നീ മാത്രം
പ്രണയമേ നിന്‍
വര്‍ണ്ണങ്ങളായിരമോ
അനിര്‍വചനീയം
നിന്‍ മൌനം
മനസ്സിന്‍ പദനം
പ്രണയത്തിന്‍ ആഗമനം
അക്ഷരങ്ങള്‍ ചുരത്തും
അമൃതല്ലോ ഒളിപ്പിക്കാനാവത്ത
സ്നേഹ വസന്തം
കാലത്തിന്‍ കോലായില്‍
അവസാനമൊരു അടങ്ങാത്ത
നെടുവീര്‍പ്പുമാത്രമായി പ്രണയം
പ്രണയ സാഫല്യത്തിന്‍
നോവുകളവസാനം
ഒക്കത്തും കൈയ്യിലും തൂങ്ങി
എഴുതുകയില്ലല്ലോയിപ്പോള്‍
വിളിക്കുയല്ലോ പിന്നെ
വിലങ്ങുന്നതെങ്ങിനെ ലിപികള്‍
എഴുതാന്‍ എടുത്ത തുലികയും
തെളിയാത്ത വരികളും
നൊമ്പരം കൊള്ളും മനസ്സും
നിന്‍ നീല മഷി പുരണ്ട
ഡയറി താളുകള്‍ കരളാന്‍ ഞാന്‍
പ്രണയ വിരോധിയാം വാല്‍പുഴുവല്ല
ചിതക്കപ്പുറവും
ചിതലരിക്കാതെ നിന്‍ പ്രണയം
ചിന്തയില്‍ നില്‍ക്കട്ടെ
അന്തിക്കോ പുലരിക്കോ
ഏറെ ലഹരി
നിന്നെപോലെ നീ മാത്രം
പ്രണയമേ നിന്‍
വര്‍ണ്ണങ്ങളായിരമോ
അനിര്‍വചനീയം
നിന്‍ മൌനം
മനസ്സിന്‍ പദനം
പ്രണയത്തിന്‍ ആഗമനം
അക്ഷരങ്ങള്‍ ചുരത്തും
അമൃതല്ലോ ഒളിപ്പിക്കാനാവത്ത
സ്നേഹ വസന്തം
Comments
വിളിക്കുയല്ലോ പിന്നെ
വിലങ്ങുന്നതെങ്ങിനെ ലിപികള്‍ ...
കാലത്തെ കവിതയിൽ കൊത്തിവെച്ച കവിക്ക്
അഭിനന്ദനങ്ങൾ .....
ചിതലരിക്കാതെ നിന്‍ പ്രണയം
ചിന്തയില്‍ നില്‍ക്കട്ടെ
ചിതലരിക്കാതെ നിന്‍ പ്രണയം
ചിന്തയില്‍ നില്‍ക്കട്ടെ