സ്വർഗ്ഗത്തിൻ തേങ്ങൽ
സ്വർഗ്ഗത്തിൻ തേങ്ങൽ
ദുഃഖ കടലില്‍ നിന്നും ഉയര്‍ന്നു
പൊങ്ങി ഒരു താരകമായി ഉയരുക
സന്തോഷത്തിന്‍ പാതഞാന്‍ ഒരുക്കാം
സ്വപ്ങ്ങളെ സത്യമാക്കിടിടിടാം
വേണ്ടയിനി ഈ തേങ്ങലുകള്‍
പകുത്തു നല്‍കിയൊരു ഹൃദയത്തെ
ഇനി പകുത്തിടാമിനിയും നിനക്കായി
പുഞ്ചിരിയാലെ പാതിനീ നല്‍കിടുകില്‍
പകലുകള്‍ രാവുകളോന്നാക്കിടിടിടാം
വെയിലേറ് കൊള്ളാതെ മഴയേല്‍ക്കാതെ
എനിക്കറിയാം ഇല്ല പറയുവാനില്ല
തൊണ്ട കുഴിയില്‍ ഉടക്കും വാക്കുകള്‍
ആലോചനകളില്‍ എന്‍ മുഖം മാത്രമല്ലേ
ആമ്പല്‍ പൂവും അമ്പിളിക്കലയും നമുക്കായി
മലര്‍മെത്ത ഒരുക്കി കാത്തിരിക്കുന്നു
ആറ്റിക്കുറുക്കിടം നൊമ്പരങ്ങളെ
സന്തോഷം നൽകും പൈപാലുപോല്‍
സ്വര്‍ഗ്ഗം നമുക്കുപണിയാം ഒന്ന് ചൊല്ലീടുക
നിന്‍ ഇംഗിതമേന്തെ ഇങ്ങു പോരുക
ദുഃഖ കടലില്‍ നിന്നും ഉയര്‍ന്നു
പൊങ്ങി ഒരു താരകമായി ഉയരുക
സന്തോഷത്തിന്‍ പാതഞാന്‍ ഒരുക്കാം
സ്വപ്ങ്ങളെ സത്യമാക്കിടിടിടാം
വേണ്ടയിനി ഈ തേങ്ങലുകള്‍
പകുത്തു നല്‍കിയൊരു ഹൃദയത്തെ
ഇനി പകുത്തിടാമിനിയും നിനക്കായി
പുഞ്ചിരിയാലെ പാതിനീ നല്‍കിടുകില്‍
പകലുകള്‍ രാവുകളോന്നാക്കിടിടിടാം
വെയിലേറ് കൊള്ളാതെ മഴയേല്‍ക്കാതെ
എനിക്കറിയാം ഇല്ല പറയുവാനില്ല
തൊണ്ട കുഴിയില്‍ ഉടക്കും വാക്കുകള്‍
ആലോചനകളില്‍ എന്‍ മുഖം മാത്രമല്ലേ
ആമ്പല്‍ പൂവും അമ്പിളിക്കലയും നമുക്കായി
മലര്‍മെത്ത ഒരുക്കി കാത്തിരിക്കുന്നു
ആറ്റിക്കുറുക്കിടം നൊമ്പരങ്ങളെ
സന്തോഷം നൽകും പൈപാലുപോല്‍
സ്വര്‍ഗ്ഗം നമുക്കുപണിയാം ഒന്ന് ചൊല്ലീടുക
നിന്‍ ഇംഗിതമേന്തെ ഇങ്ങു പോരുക
Comments