ഒന്ന് മനസ്സിലാക്കുക

ഒന്ന് മനസ്സിലാക്കുക


നിൻ
മനസ്സിലെ
പ്രതീക്ഷയുടെ
മഹലുകളൊന്നും
ഞാൻ  ഉടക്കുവാൻ
ഒരുങ്ങുന്നില്ല
ഒരിക്കലുമെന്നിലും
ദുഖങ്ങളേറ്റും വേദനകളുടെയും
ഏകാന്തതയൊക്കെയും
ആരെയും മാറിക്കാതെ
എത്രനാളിങ്ങനെ കഴിയുമ്പോൾ
വിശ്വാസമില്ലെങ്കിൽ
ചോദിക്കു ഈ കണ്ണുകളോടു
ഒരു തുള്ളിയും
തുള്ളി തുളുമ്പിയിട്ടില്ലെന്നറിക
എന്നാണു ഇതൊക്കെ
ഒന്ന് മനസ്സിലാക്കുക നീ  
  

Comments

നല്ല കവിത.

ശുഭാശംസകൾ....
ajith said…
മനസ്സിലായാല്‍ നല്ലത്

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “