ഹേ റാം
സത്യമെന്നത് എന്നെ മരിച്ചു
സത്യമേവ ജയതേ ആരും അറിയാതെ
സത്യത്തിന്‍ ചിരിമായാതെയിന്നും
സന്തോഷ സന്താപങ്ങള്‍ കൈമാറി
സഞ്ചരിക്കുന്നു നോട്ടുകളില്‍
സമരമുഖങ്ങള്‍ താണ്ടി ഇന്ന്
സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുന്നു
സ്വാദുയേറ്റുന്നു പിന്നാം പുറ കച്ചവടങ്ങളില്‍
സത്യത്തില്‍ ആരു തോറ്റതു
സഹനത്തിന്‍ മുര്‍ത്തിയായി നിലകൊള്ളും
സബര്‍മതിയിലെ അഹിംസയുടെസന്ത് മഹാത്ത്മജിയോ
സത്യമേവ ജയതേ ആരും അറിയാതെ
സത്യത്തിന്‍ ചിരിമായാതെയിന്നും
സന്തോഷ സന്താപങ്ങള്‍ കൈമാറി
സഞ്ചരിക്കുന്നു നോട്ടുകളില്‍
സമരമുഖങ്ങള്‍ താണ്ടി ഇന്ന്
സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുന്നു
സ്വാദുയേറ്റുന്നു പിന്നാം പുറ കച്ചവടങ്ങളില്‍
സത്യത്തില്‍ ആരു തോറ്റതു
സഹനത്തിന്‍ മുര്‍ത്തിയായി നിലകൊള്ളും
സബര്‍മതിയിലെ അഹിംസയുടെസന്ത് മഹാത്ത്മജിയോ
Comments
ശുഭാശംസകൾ...