കുറും കവിതകൾ 141
കുറും കവിതകൾ 141
കടം കയറുമളവും
കല്ലേറിന്‍ കളരിയും
കാലന്റെ കുരുതി കളമിന്നു കേരളം
നിൻ നെഞ്ചകത്തിൻ
ചൂടിൽ വിരിയും
പൂവോ കവിത
മുകളിൽ ആകാശം
താഴെ ഭൂമി
സ്വപ്നം കാണും നീയും ഞാനും
മെരുക്കുവാനാവാത്ത
നൊമ്പരങ്ങളുടെ വിശപ്പകറ്റാന്‍
കല്ലുടക്കുന്ന ബാല്യം
അമ്പിളിയുടെ സുന്ദര മുഖം
മറയിക്കും കാര്‍മേഘങ്ങള്‍
ഒന്ന് പെയ്യ്തു ഒഴിഞെങ്കിൽ
നിന്‍ നീറ്റല്‍ അറിയുന്നു
സ്നേഹോഷ്മാവ്
അളക്കാന്‍ കഴിയാതെ നദികരയില്‍
സമാന്തരങ്ങളിലുടെ
ബാല്യം ഉരുളുന്നു
വാര്‍ദ്ധ്യക്കത്തിലേക്ക്
സ്വർണ്ണം തേടി
ഉന്നാവില്‍ ഖനനം
കിട്ടിയതോ മണ്ണാങ്കട്ട
പഴിയുടെ
ചുമടു താങ്ങി മടുത്തു
കല്ലായി മനം
ചുണ്ടിക്കാട്ടി തന്നവയൊക്കെ
കല്ലെറിഞ്ഞിട്ടും
തീരുന്നില്ലല്ലോ പാപം
കുമ്പസാര കുടിന്റെയും
പള്ളി ഭിത്തികളുടെയും
തേങ്ങൽ സ്വർഗ്ഗത്തിനു വേദന
കടം കയറുമളവും
കല്ലേറിന്‍ കളരിയും
കാലന്റെ കുരുതി കളമിന്നു കേരളം
നിൻ നെഞ്ചകത്തിൻ
ചൂടിൽ വിരിയും
പൂവോ കവിത
മുകളിൽ ആകാശം
താഴെ ഭൂമി
സ്വപ്നം കാണും നീയും ഞാനും
മെരുക്കുവാനാവാത്ത
നൊമ്പരങ്ങളുടെ വിശപ്പകറ്റാന്‍
കല്ലുടക്കുന്ന ബാല്യം
അമ്പിളിയുടെ സുന്ദര മുഖം
മറയിക്കും കാര്‍മേഘങ്ങള്‍
ഒന്ന് പെയ്യ്തു ഒഴിഞെങ്കിൽ
നിന്‍ നീറ്റല്‍ അറിയുന്നു
സ്നേഹോഷ്മാവ്
അളക്കാന്‍ കഴിയാതെ നദികരയില്‍
സമാന്തരങ്ങളിലുടെ
ബാല്യം ഉരുളുന്നു
വാര്‍ദ്ധ്യക്കത്തിലേക്ക്
സ്വർണ്ണം തേടി
ഉന്നാവില്‍ ഖനനം
കിട്ടിയതോ മണ്ണാങ്കട്ട
പഴിയുടെ
ചുമടു താങ്ങി മടുത്തു
കല്ലായി മനം
ചുണ്ടിക്കാട്ടി തന്നവയൊക്കെ
കല്ലെറിഞ്ഞിട്ടും
തീരുന്നില്ലല്ലോ പാപം
കുമ്പസാര കുടിന്റെയും
പള്ളി ഭിത്തികളുടെയും
തേങ്ങൽ സ്വർഗ്ഗത്തിനു വേദന
Comments
ചൂടിൽ വിരിയും
പൂവോ കവിത