കുറും കവിതകൾ 133
കുറും കവിതകൾ 133
ഒരുവനെ തന്നെ നിനച്ചിരുന്നാൽ
വരുന്നതെല്ലാമവനെന്നു
തോന്നുമെന്നു അമ്മുമ്മ
വിതച്ചുമില്ല
കൊയ്യാൻ
ഉണ്ടുയേറെ
ഇടനെഞ്ചു തകരുന്ന
തിരകളുടെ നൊമ്പരം
ഏറ്റുവാങ്ങി ഞാനും
കരയും കടലും
തമ്മിലടുക്കുമ്പോള്‍
ഏകാന്തതയും ഞാനും
ഒഴിയാത്ത ബഞ്ചും
ശാന്തമാവാത്ത
ആഴിയും മനസ്സും
വാര്‍ദ്ധ്യത്തിലേക്കു
വഴിതെളിയിച്ച നെറ്റി
വരകള്‍ ഇതിഹാസം
തല ആകാശത്തും ,ഉടൽ ഭൂമിയിലും
പാദങ്ങൾ പാതാളത്തിലും
കുറവില്ല അഹത്തിനു ഒട്ടുമേ
പകലിലും അമ്പിളിയുണ്ടെങ്കിലും
ദിവാകരേട്ടനെ ഭയന്ന്
ഇറങ്ങാറില്ല ആകാശ വീഥിയില്‍
മഞ്ഞണിഞ്ഞ പാതയില്‍
കഷ്ടനഷ്ടങ്ങള്‍ക്കൊരു
അറുതി തേടി ജീവനത്തിനായി
തിക്കിതിരക്കിലകപ്പെടുമ്പോള്‍
അറിയുന്നു സത്യം
ഞാനെന്ന കറുത്ത ചെമ്മരിയാട്
നീ തീര്‍ത്ത മഞ്ഞിലുടെ
യാത്രയാകുമ്പോള്‍
വാക്കുകളും കേള്‍വിയും നിനക്ക് നഷ്ടം
ഒരുവനെ തന്നെ നിനച്ചിരുന്നാൽ
വരുന്നതെല്ലാമവനെന്നു
തോന്നുമെന്നു അമ്മുമ്മ
വിതച്ചുമില്ല
കൊയ്യാൻ
ഉണ്ടുയേറെ
ഇടനെഞ്ചു തകരുന്ന
തിരകളുടെ നൊമ്പരം
ഏറ്റുവാങ്ങി ഞാനും
കരയും കടലും
തമ്മിലടുക്കുമ്പോള്‍
ഏകാന്തതയും ഞാനും
ഒഴിയാത്ത ബഞ്ചും
ശാന്തമാവാത്ത
ആഴിയും മനസ്സും
വാര്‍ദ്ധ്യത്തിലേക്കു
വഴിതെളിയിച്ച നെറ്റി
വരകള്‍ ഇതിഹാസം
തല ആകാശത്തും ,ഉടൽ ഭൂമിയിലും
പാദങ്ങൾ പാതാളത്തിലും
കുറവില്ല അഹത്തിനു ഒട്ടുമേ
പകലിലും അമ്പിളിയുണ്ടെങ്കിലും
ദിവാകരേട്ടനെ ഭയന്ന്
ഇറങ്ങാറില്ല ആകാശ വീഥിയില്‍
മഞ്ഞണിഞ്ഞ പാതയില്‍
കഷ്ടനഷ്ടങ്ങള്‍ക്കൊരു
അറുതി തേടി ജീവനത്തിനായി
തിക്കിതിരക്കിലകപ്പെടുമ്പോള്‍
അറിയുന്നു സത്യം
ഞാനെന്ന കറുത്ത ചെമ്മരിയാട്
നീ തീര്‍ത്ത മഞ്ഞിലുടെ
യാത്രയാകുമ്പോള്‍
വാക്കുകളും കേള്‍വിയും നിനക്ക് നഷ്ടം
Comments
തമ്മിലടുക്കുമ്പോള്‍
ഏകാന്തതയും ഞാനും"
പലപ്പോഴും ഞാനും അങ്ങനെ തന്നെ..
കവിത ഇഷ്ടമായി...
ശുഭാശംസകൾ....